Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൈറോ: ഈജിപ്തില്‍ മുര്‍സി അനുകൂലികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സൈനിക നടപടിയെ ന്യായീകരിച്ച് ഇടക്കാല പ്രധാനമന്ത്രി ഹാസിം അല്‍ ബിബ് ലാവി രംഗത്ത്. സൈനിക നടപടിയല്ലാതെ സര്‍ക്കാറിന് മറ്റു പോംവഴികളില്ലായിരുന്നുവെന്ന് അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയതായും അദ്ദേഹം ആരോപിച്ചു.മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരചത്വരങ്ങളില്‍ നിന്ന് മുര്‍സി അനുകൂലികളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply