Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് ഉപയോഗിക്കിന്നവർ സൂക്ഷിക്കുക. കാരണം പല പല ട്രാപ്പുകളുമായി ഒട്ടേറെ പേരാണ് നിങ്ങളെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നത് അങ്ങിനെ ഒരു സംഭവമാണ് . ഫേസ്ബുക്കിലെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന ഗുര്‍ജീന്ദര്‍ സിംഗ് എന്ന യുവാവാണ് കുടുങ്ങിയത്. യുവാവിനെ ഫേസ്ബുക്ക് കാമുകിയും കാമുകിയുടെ യഥാര്‍ത്ഥ കാമുകനും ചേർന്നാണ്ത കബളിപ്പിച്ചത്ട. ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന യുവതി ഗുര്‍ജീന്ദര്‍ സിംഗിനെ ൻറെ ഫ്ലാറ്റിലേക്ക് ക്ഷനിക്കുകയയിരുന്നു. വീട്ടിൽ എത്തിയ ഗുര്‍ജീന്ദര്‍ സിംഗിനെ യുവതിയും യുവതീ കാമുകനും ചേർന്ന് ബന്ദിയാക്കുകയും, വീട്ടുകാരോട് മോചിപ്പിക്കാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ആയിരുന്നു.എന്നാൽ ബന്ധുക്കൾ പോലീസുമായി ചേർന്ന് ഗുര്‍ജീന്ദര്‍ സിംഗിനെ മോചിപ്പിക്കുകയും, കബളിപ്പിക്കാൻ ശ്രേമിച്ച ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Leave a Reply