Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒളിപ്പോര് എന്ന സിനിമ പരാജയപ്പെട്ടതിന് ഹഹദ് ഫാസില്‍ ആരാധകരോട് മാപ്പു ചോദിച്ചു. ഫഹദ് ട്വിറ്ററിലൂടെ ആണ് ഘേതം അറിയിച്ചത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നായിരുന്നുവെന്നും പിന്നീട് ആ കഥാപാത്രം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു എന്നും അങ്ങനെ സ്വസ്ഥത ലഭിക്കാതെ വന്നപ്പോള്‍ ആണ് താൻ സംവിധായകനോട് ഈ റോള്‍ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു എന്നും ഫഹദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം പ്രേതീക്ഷതിലും അധികം പരാജയമായിരുന്നു. ചിത്രം കണ്ട് പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്കും നടന്‍ നന്ദിപറയുന്നു. ചിത്രത്തില്‍ ബ്ലോഗറായ അജയന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്
Leave a Reply