Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 1:09 pm

Menu

Published on August 5, 2013 at 12:12 pm

ഇന്ത്യയില്‍ പത്തു ലക്ഷത്തിലധികം വ്യാജ ഡോക്ടര്‍മാര്‍

fake-doctors-in-india-above-10-lakh

ഇന്ത്യയില്‍ വ്യാജ ഡോക്ടര്‍മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നു റിപ്പോർട്ട്‌.., എംബിബിഎസ് ഡിഗ്രി പോലും ഇല്ലാത്ത ഈ ഡോക്ടർമാർ അധികവും നഗരങ്ങളിലാണ്. ഇത്തരം വ്യാജ ഡോക്ടര്‍മാർക്കെതിരെ നടപടിയെടുക്കനമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. പല സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും വ്യാജ ഡോക്ടര്‍മാരുണ്ടെന്നും അറിഞ്ഞിട്ടുണ്ട്. 120 നഗരങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ആരോഗ്യമേഖലയില്‍ കടുത്ത പ്രശ്നമുണ്ടാകും. സംഭവം ഐഎംഎ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വളരെ പെട്ടന്ന് തന്നെ നിയമം മൂലം വ്യാജ ഡോക്ടര്‍മാരെ നിരോധിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News