Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:10 pm

Menu

Published on January 27, 2014 at 5:03 pm

നടി നസ്രിയ മരിച്ചതായി ഇന്ത്യാവിഷൻറെ പേരില്‍ വ്യാജ പ്രചാരണം

fake-news-on-whatts-app

നടി നസ്രിയ മരിച്ചതായി ഇന്ത്യാവിഷൻറെ പേരില്‍ വ്യാജ പ്രചാരണം. ഇന്ത്യാവിഷൻറെ ലോഗോയും വെബ്സൈറ്റ്, ഫേസ്ബുക്ക് ലിങ്കും സഹിതമാണ് വ്യാജ പ്രചരണം നടത്തിയത്. വട്ടപ്പൊയിലിലെ ബൂത്തില്‍ മരിച്ചനിലയില്‍ നടിയെ കണ്ടെത്തിയെന്നാണ് ഇമേജ് തയ്യാറാക്കി വാര്‍ത്ത ഷെയര്‍ചെയ്തത്.സംഭവം അസത്യം ആണെന്നറിയാതെ നിരവധി പേര്‍ ഈ വാര്‍ത്ത‍ വാട്ട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്.ഇതിന് മുൻപും ഇതേ ചാനലിൻറെ ലോഗോ ഉപയോഗിച്ച് ചിലര്‍ വ്യാചപ്രചരണം നടത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സംഭവത്തെ കുറിച്ച് നടി നസ്രിയയുടെയോ ചാനല്‍ അധികൃതരുടെയോ പ്രതികരണം അറിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News