Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:15 am

Menu

Published on June 2, 2014 at 11:17 am

തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു

famous-south-actress-monika-embraces-islam

തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു.ഇസ്ലാമിക ആചാരങ്ങളിലും പ്രമാണങ്ങളിലും ആകൃഷ്ടയായാണ് താൻ മതം മാറുന്നതെന്ന് മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ തൻറെ പേര് എം.ജി. റഹിമ എന്നായിരിക്കുമെന്ന് താരം അറിയിച്ചു.നാലുവര്‍ഷത്തോളമായി മോണിക്ക ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുകയായിരുന്നു.ഇതോടെ തൻറെ സിനിമ അഭിനയം അവസാനിപ്പിക്കുന്നതായും താരം പറഞ്ഞു.ഫാൻറം, 916, തീര്‍ഥാടനംഎന്നീ മലയാള ചിത്രങ്ങളിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News