Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലൂർ : പിതാവിന്റെ മർദനമേറ്റ് 8 വയസുള്ള മകൾ മരിച്ചു.വെള്ളിയായ്ച്ചയാണ് സംഭവം .പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമമതിച്ചിട്ടുണ്ട്. മകൾ പഠിക്കാത്തതിൽ ക്ഷുഭിതനായാണ് തല്ലിയത് എന്നാണ് പിതാവിന്റെ വാദം.അദ്യ ഭാര്യയിലുള്ള മകളാണ് ഈ ക്രൂരതക്ക് ഇരയായത്.ആദ്യ ഭാര്യയുടെ മരണത്തിൽ കുറ്റാരോപിതനായിരുന്നു ഇയാൾ,പിന്നീട് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.
Leave a Reply