Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറ്റിങ്ങൽ :ഇഡലി കുക്കറിന്റെ സ്റ്റീൽ തട്ടിന്റെ ഓട്ടയിൽ വിരൽ പെട്ട് മൂന്നര വയസുകാരി മണികൂറുകൾ വേദന സഹിച്ചു.കിളിമാനൂർ പുളിമാത്ത് നിധി ഭവനിൽ സന്തോഷ്—–വിനീത ദമ്പതികളുടെ മകൾ നന്ദയ്ക് ആണ് ഈ ദുരവസ്ഥ ഉണ്ടായത് .കളിച്ചു കൊണ്ടിരിക്കെ അപധത്തിൽ വിരൽ പെട്ടതാണ്.ഒടുവിൽ ആറ്റിങ്ങൽ ഫയർ ഫോർസ് സ്റ്റേഷനിൽ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ഇഡലി തട്ടു മുറിച്ചു മടിയും ,നടുവിലത്തെ ഭാഗം അരം കൊണ്ടു രാകിയും ആണ് രക്ഷിച്ചത് .
Leave a Reply