Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 25, 2026 6:21 am

Menu

Published on July 24, 2014 at 11:44 am

മക്ക ഹറം ഷരീഫില്‍ തീപിടിച്ച് 14 പേര്‍ക്ക്

fire-at-makkah-haram

മക്ക : മക്ക  ഹറം ഷരീഫില്‍ തീപിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നീല ഗുരുതരമാണ്. ഇവരെ കിങ് ഫൈസല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മക്ക ഹറമിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. റംസാന് അടുത്തുള്ള ദിവസമായതിനാൽ വൻ തിരക്കാണ് ഇവിടെ ഉണ്ടായിരുന്നത്. എങ്കിലും വേറെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ 35 യൂണിറ്റുകള്‍ ചേർന്നാണ് തീയണച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News