Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:14 pm

Menu

Published on July 23, 2014 at 5:09 pm

മംഗ്ലീഷിലെ ആദ്യ ഗാനം പുറത്തിറങ്ങി

first-song-of-manglish

മമ്മൂട്ടിയെ നായകനാക്കി സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം മംഗ്ലീഷിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഉല്ല ഉല്ല’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്. നേരത്തെ ദുൽഖർ പാടിയ മംഗ്ലീഷിലെ പ്രൊമോ ഗാനം പുറത്തിറങ്ങിയിരുന്നു. കരോലിൻ, ശ്രിദ്ധ അഷാബ് വിനയ് ഫോർട്ട്‌, സുധീർ കരമന, ടിനി ടോം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33