Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:44 am

Menu

Published on August 18, 2014 at 3:14 pm

മോഹൻലാലിൻറെ പെരുച്ചാഴിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

first-song-of-peruchazhi-released

അരുണ്‍ വൈദ്യനാഥൻ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പെരുച്ചാഴി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അടിച്ചു പൊളിക്കാം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് അറോറയാണ്. ഒരു രാഷ്ട്രീയക്കാരൻറെ വേഷത്തിലെത്തുന്ന ജഗന്നാഥൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുകേഷ്, ബാബുരാജ്, രാഗിണി നന്ദ് വാണി, അജു വർഗ്ഗീസ്, എന്നിവരും വേഷമിടുന്നു. ഈ മാസം 29 ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33