Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:38 am

Menu

Published on October 10, 2014 at 4:17 pm

ബീഹാറിൽ തോക്കിന്‍മുനയില്‍ നിര്‍ത്തി അഞ്ച് സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തു

five-women-gang-raped-at-gun-point-in-bihar

ബീഹാർ  : ബീഹാറിൽ  മൂന്നംഗ സംഘം അഞ്ച് സ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗം ചെയ്തു. പാറ്റ്നയില്‍നിന്ന 60 കിലോമീറ്റര്‍ അകലെ ഭോജ്പുര്‍ ജില്ലയിലെ കുര്‍മുറി ഗ്രാമത്തിലാണ് സംഭവം. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ പിടിച്ചു കൊണ്ടു പോയി കെട്ടിയിട്ട് മദ്യം കുടിപ്പിച്ച ശേഷം തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ പിന്നീട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News