Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 12:09 pm

Menu

Published on April 26, 2014 at 1:50 pm

മണിപ്പൂർ മുൻ മുഖ്യ മന്ത്രി മുഹമ്മദ് ഹിലാനുദ്ദീന്‍ ഖാന്‍ അന്തരിച്ചു

former-manipur-minister-passes-away

ഇംഫാല്‍:മണിപ്പൂർ മുൻ മന്ത്രി മുഹമ്മദ് ഹിലാനുദ്ദീന്‍ ഖാന്‍ (78) അന്തരിച്ചു.വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ്‌ മരണം സംഭവിച്ചത്.സംസ്ഥാന മന്ത്രി സഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയും മണിപ്പൂരിലെ ലിലോങ് അസംബ്ളിയിയെ 20 വര്‍ഷത്തോളം പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തിയുമാണ്‌ മുഹമ്മദ് ഹിലാനുദ്ദീന്‍ ഖാന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News