Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാഹോർ : മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയബ് അക്തർ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിനസ്സുകാരൻറെ മകളായ റുബാബ് എന്ന പതിനേഴു വയസ്സുകാരിയെയാണ് 39കാരനായ അക്തർ വിവാഹം കഴിക്കാൻ പോകുന്നത്.വിവാഹം ജൂണ്‍ മൂന്നാമത്തെ ആഴ്ച നടക്കുമെന്നും ഇതിനായി ജൂണ്‍ 12 ന് അക്തർ റാവൽപിണ്ടിയിലെത്തുമെന്നും വാർത്തകൾ സൂചിപ്പിക്കുന്നു.ലോകത്തിലെ മുൻനിര ഫാസ്റ്റ് ബൗളറായിരുന്ന അക്തർ വിട്ടു മാറാത്ത പരിക്ക് കാരണം ഇൻറർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയായിരുന്നു.
Leave a Reply