Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്‍ഫ്രാന്‍സിസ്‌കോ: വാട്സ് ആപ്പിൻറെ വോയിസ് കോളിംങ് സംവിധാനത്തെ കുറിച്ച് എല്ലാവരും അറിഞ്ഞു കാണും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. ഇപ്പോഴിതാ ഒരു പുതിയ വാർത്ത കൂടി വന്നിരിക്കുന്നു.തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ മാത്രം ലഭ്യമായിരുന്നു ഈ സംവിധാനം ഇപ്പോഴിതാ എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.വാട്ട്‌സ്ആപ് വോയിസ് കോളിങ് പെട്ടന്നുതന്നെ ആക്റ്റീവാകാത്തതിനാൽ ഇത് പെട്ടന്നു ആക്റ്റിവേറ്റാകാന്‍ വാട്ട്‌സ്ആപ് യൂസര്‍ നിങ്ങളുടെ മൊബൈലില്‍ ആക്റ്റീവേറ്റ് ചെയ്താൽ മതി. നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ് വോയിസ് കോളിങ്ങ് ആക്റ്റീവ് ചെയ്യാൻ വഴികളുണ്ട്. ഈ രണ്ടു വഴികളും പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ മൊബൈലിൽ വാട്ട്‌സ്ആപ് വോയിസ് കോളിങ് ആക്റ്റീവാകും. വോയിസ് കോളിങ് നിങ്ങളുടെ ചാറ്റില്‍ കാണാൻ കഴിയുകയും ചെയ്യും..
1.ഗൂഗിള്‍ പ്ലെയില്‍ പോയി വാട്ട്‌സ്ആപ് മെസജ്ജര്‍ ഡൗണ്‍ലോഡ് ചെയ്യുക.
2.വാട്ട്‌സ്ആപ് ഉപയോഗിക്കുന്ന വ്യക്തി നിങ്ങളുടെ മൊബൈലിലേക്ക് വാട്ട്‌സ്ആപ് വഴി വോയിസ് കോളിങ് ആക്റ്റീവേറ്റ് ചെയ്യുക.
Leave a Reply