Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:28 am

Menu

Published on August 5, 2015 at 1:14 pm

മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനാഫലം

fssai-approved-lab-finds-maggi-noodles-safe

ന്യൂഡല്‍ഹി: മാഗി നൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനാഫലം.ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുളള സെന്‍ട്രല്‍ ഫുഡ് ടെക്‌നോളെജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂര്‍ ലാബില്‍ നടത്തിയ പരിശോധനയാലാണ് മായം ഇല്ലെന്ന് കണ്ടെത്തിയത്. ഗോവ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധനക്കായി അയച്ച അഞ്ച് സാംപിളുകളാണ് പരിശോധിച്ചത്.മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അനുവദനീയമായതിലും കൂടിയ അളവില്‍ ഈയവും ഗ്ലൂക്കേ മേറ്റ് എന്ന രാസവസ്തുവും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ വിപണിയില്‍ നിന്ന് നെസ്ലേ മാഗി ന്യൂഡില്‍സ് പിന്‍ വലിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News