Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:39 am

Menu

Published on June 13, 2014 at 1:31 pm

ബോളിവുഡ് കോമഡി ചിത്രം F*UGLY ഇന്ന് റിലീസ്… F*UGLY MOVIE REVIEW!

fugly-bollywood-movie-review

* ENGLISH REVIEW *
__________________
F*UGLY: is an upcoming comedy drama Bollywood movie directed by Kabir Sadanand. The film is featured by Jimmy Shergill, Mohit Marwah, Vijender Singh, and Kiara Advani. Singh.
The movie is described as “a social thriller with a message to the society”.
F*UGLY is not an ugly movie as the name denotes. The movie highlights the fight against ugly things.
Even though the title is foul-smelling and cool, the movie is not so cool. It is regarding some serious matters, especially fight against evils.
The story of the movie is based on one eve-teasing incident which encircles four friends including one female (Kiara Advani. Singh).
After that occurrence, the four friends try to save themselves and run into the hands of cruel Chautala.
Then the movie becomes a game powered by Jimmy Shergill who has acted in the movie as Chautala.
He has wonderfully performed as Chautala by bringing the right amount of intensity as required by the character. Viewers can undoubtedly enjoy watching him on the big screen of F*ugly. This will be his yet another memorable performance.
The movie was originally proposed to release on May 16, 2014, but later postponed and decided to release on June 13th 2014.

* MALAYALAM REVIEW *
__________________
ബോളിവുഡ് കോമഡി ചിത്രം F*UGLY ഇന്ന് റിലീസ് ചെയ്യും. കബീർ സദാനന്ദ്‌ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ജിമ്മി ഷെർഗിൽ,മോഹിറ്റ് മർവ,വിജേന്ദ്ര് സിംഗ് കായ്റ അദ്വാനി സിംഗ് എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
F*UGLY എന്ന പേര് കണ്ട് ആരും ചീത്ത പടം ആണെന്ന് തെറ്റിദ്ധരിക്കരുത്. ഇതു തികച്ചും ഒരു സാമൂഹിക കാര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു സാമൂഹിക ചിത്രം മാത്രമാണ്. തീർത്തും കോമഡി പശ്ചാത്തലത്തിലുള്ള ചിത്രമായ F*UGLY ഗൗരവ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. തിന്മകൾക്കെതിരെയുള്ള ഒരു യുദ്ധമാണ് കഥാസാരം എന്ന് വേണമെങ്കിൽ പറയാം. പീഡനത്തിനിരയാവുന്ന കായ്‌റയും, 4 സുഹൃത്തുകൾ ചേർന്ന് രക്ഷപ്പെടാൻ നടത്തുന്ന നെട്ടോട്ടങ്ങളും ആണ് കഥ.
പ്രേക്ഷകർക്ക് നിസംശയം ആസ്വദിക്കാൻ പറ്റുന്ന F*UGLY മെയ്‌ 16ന് ഇറങ്ങാനിരുന്നതായിരുന്നു എന്നാൽ പിന്നീട് ജൂണ്‍ 13 ലേക്ക് മാറ്റുകയായിരുന്നു.

RATING: fugly-rate


Loading...

Leave a Reply

Your email address will not be published.

More News