Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:29 pm

Menu

Published on October 16, 2014 at 1:20 pm

മാർച്ച് അവസാനത്തോടെ പൂർണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം വരുന്നു

full-mobile-number-portability-by-march-31

ന്യൂഡല്‍ഹി : ഇന്ത്യയെങ്ങും പൂർണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സൗകര്യം വരുന്നു. അടുത്ത മാര്‍ച്ച് 31നകം ഈ സൗകര്യം നിലവിൽ വരും. മൊബൈൽ നമ്പർ മാറ്റാതെ തന്നെ സേവന ദാതാക്കളെ മാറ്റാനുള്ള സംവിധാനമാണിത്. ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ പാകത്തില്‍ ഫോണ്‍ നമ്പര്‍ മാറാതെ എംഎന്‍പി സൗകര്യം നല്‍കണമെന്ന ടെലികോം റെഗുറേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദേശം ടെലികോം വകുപ്പ് അംഗീകരിച്ചു. പുതിയ കണക്കു പ്രകാരം 13 കോടി മൊബൈൽ ഉപയോക്താക്കൾ നമ്പർ പോർട്ടബിലിറ്റിക്കായി അപേക്ഷിച്ചിട്ടുണ്ട്.മാര്‍ച്ച് 31ഓടെ അതത് പ്രദേശങ്ങളിലെ കണക്ഷനുകളിലേക്ക് ഉപഭോക്താക്കള്‍ക്കു മാറാന്‍ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News