Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:05 am

Menu

Published on October 10, 2014 at 2:26 pm

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

gas-cylinder-blast-in-delhi-6-people-killed

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം.  ഡല്‍ഹി ജസോളയിലാണ് സംഭവം. മരിച്ചവരില്‍ മൂന്നു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ഡല്‍ഹി അപ്പോളോ, സഫ്ദര്‍ജംഗ് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News