Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:13 pm

Menu

Published on December 22, 2015 at 4:20 pm

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ ഗായത്രി അരുണ്‍

gayathri-arun-against-facebook-comment

പരസ്പരം സീരിയലിനെ വിമര്‍ശിച്ചവര്‍ക്കെതിരേ ഗായത്രി അരുണ്‍.തന്റെ ഗായത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.സീരിയലിനെ കുറിച്ച് വിമര്‍ശനമോ അഭിപ്രായമോ ഉണ്ടങ്കില്‍ അത് പരസ്പരം സീരിയലിന്റെ മെയില്‍ ഐഡിയില്‍ അയക്കൂ. എന്റെ കഥാപാത്രത്തെ താന്‍ നന്നായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിയ്ക്ക് ബോധ്യമുണ്ടെന്നും ഗായത്രി പറയുന്നു. സിനിമയും സീരിയലും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. സിനിമ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ അവസാനിക്കുന്നു. എന്നാല്‍ സീരിയലുകള്‍ അങ്ങനെയല്ല, അരമണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന സീരിയലില്‍ എന്തൊക്കെ എന്നതിന് ഒരു പരിധിയുണ്ടെന്നാണ് ഗായത്രി പറയുന്നത്. പരസ്പരത്തെ കുറിച്ച് വിമര്‍ശനങ്ങളോ എന്തെങ്കിലും അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ നിര്‍മ്മാതാവിനെ അറിയിക്കുക. parasparam2013@gmail.com എന്നതാണ് മേയില്‍ ഐഡി.എന്നും താരം ഒര്‍മ്മപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News