Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:39 am

Menu

Published on December 23, 2015 at 5:42 pm

ജനീലിയ വീണ്ടും അമ്മയാകുന്നു..?

genelia-pregnant-again

ജനീലിയ വീണ്ടും അമ്മയാകുന്നതായി റിപ്പോര്‍ട്ട്.ഇതിനെ ശരിവയ്ക്കുന്ന ചിത്രവും പുറത്തുവന്നു.നിറവയറുമായുള്ള ജനീലിയയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.2012ലാണ് റിതേഷ് ദേശ്മുഖുമായുള്ള ജനീലിയയുടെ വിവാഹം.ഇരുവര്‍ക്കും ഒരാണ്‍കുട്ടി പിറന്നു.ദമ്പതികളുടെ മകന്‍ റയാന്റെ ഒന്നാം പിറന്നാള്‍ ആഘോഷവും അച്ഛന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തോടുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.റയാന്റെ പിറന്നാള്‍ ആഘോഷവേളയില്‍ മകന് ഒരു വയസ് തികഞ്ഞിട്ടും അച്ഛനായതിന്റെ ത്രില്ല് റിതേഷിന് മാറിയിട്ടില്ല.കുടുംബത്തിന്റെ പുതിയ അതിഥിയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ് .

Loading...

Leave a Reply

Your email address will not be published.

More News