Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:37 pm

Menu

Published on July 24, 2014 at 1:24 pm

ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്താന്‍ ജർമ്മൻ കോടതിയുടെ അനുവാദം

german-court-allows-patients-to-grow-medical-marijuana

ചികിത്സ ആവശ്യങ്ങൾക്കായി കഞ്ചാവ് വളർത്താൻ കോടതി അനുവാദം നൽകി. ജര്‍മ്മന്‍ കോടതിയാണ്   കഞ്ചാവ് വളര്‍ത്താന്‍ അനുവാദം  നല്‍കിയിരിക്കുന്നത്. രോഗികളായ അഞ്ച് പേര്‍ ചികിത്സയ്ക്കായി കഞ്ചാവ് വളര്‍ത്താനുള്ള അനുവാദം ആവശ്യപ്പെട്ട് നൽകിയ ഹർജിയെ തുടർന്നാണ്‌ ഈ ഉത്തരവ്. ജര്‍മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡ്രഗ്‌സ് ആൻറ്  മെഡിക്കല്‍ ഡിവൈസ് നേരത്തേ  ഇവരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.പിന്നീടിവർ കോടതിയെ സമീപിക്കുകയായിരുന്നു.ചികിത്സയ്ക്കായി വളര്‍ത്തുന്ന കഞ്ചാവ് ചെടി മറ്റ് ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കരുതെന്നും   പുതിയ ഉത്തരവ് എല്ലാവര്‍ക്കും ബാധകമല്ലെന്നും കോടതി  അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News