Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:05 pm

Menu

Published on December 29, 2014 at 5:39 pm

പ്രാവിനെ കണ്ടെത്തുന്നവര്‍ക്ക് 7.75 ലക്ഷം രൂപ വാഗ്ദാനവുമായി ഉടമ

german-police-hunt-stolen-pigeon-worth-184000

ബെർലിൻ:  കാണാതായ തന്റെ പ്രാവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കൈ നിറയെ പ്രതിഫലം വാഗ്ദാനം ചെയ്ത് ഉടമസ്ഥൻ. പ്രാവിനെ കണ്ടെത്തുന്നവര്‍ക്ക് 7.75 ലക്ഷം രൂപ (10,000 യൂറോ)യാണ് ഉടമ വാഗ്ദാനം ചെയ്തിരിക്കുന്നത്.ആറ് വയസ് പ്രായമുള്ള എഎസ് 969 എന്ന് പേരുള്ള ആണ്‍ പ്രാവിനെ ശനിയാഴ്ച രാത്രി നഗരത്തിലുള്ള പക്ഷിക്കൂട്ടില്‍ നിന്നും കാണാതാവുകയായിരുന്നു.  ഇളം ചാര നിറമുള്ള ഈ പ്രാവിനെ  ഉടമ 1.16 കോടി രൂപയ്ക്കാണ് (150,000 യൂറോ) വാങ്ങിയത്.സംഭവത്തിൽ ജർമ്മനി പൊലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. പക്ഷിയുടെ വിലയേപ്പറ്റി ബോധ്യമുള്ളവരാകാം പ്രാവിനെ മോഷ്ടിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

Loading...

Leave a Reply

Your email address will not be published.

More News