Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:24 am

Menu

Published on December 31, 2015 at 9:56 am

സല്‍മാന്‍ ചിത്രത്തിന്റെ സെറ്റില്‍ പ്രേതശല്യം

ghost-problem-on-sultan-set

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം സുല്‍ത്താന്റെ  സെറ്റിൽ പ്രേതശല്യം. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ പ്രേതത്തെ നേരിട്ട്‌ കണ്ടെന്നാണ്‌ പറയുന്നത്‌. അയാള്‍ താമസിച്ചിരുന്ന ഹോട്ടലിലെ മുറിക്ക്‌ പുറത്ത്‌ പ്രേതം പറന്ന്‌ നടക്കുകയായിരുന്നെന്നും ഇത്‌ കണ്ട ഉടനെ നിലവിളിച്ച്‌ അടുത്ത മുറിയിലേക്ക്‌ ഓടിക്കയറുകയായിരുന്നെന്നുമാണ്‌ വാര്‍ത്ത.നേരത്തെയും ബോളീവുഡ്‌ സെറ്റില്‍ പ്രേതശല്യം ഉണ്ടായിട്ടുണ്ട്‌. എന്നാൽ സെറ്റിലുണ്ടായ പ്രേതശല്യത്തിന്റെ വാര്‍ത്ത അറിയാന്‍ സല്‍മാന്‍ തന്നെ നേരിട്ട്‌ രംഗത്തെത്തി. പേടിച്ച്‌ വിരണ്ട സിനിമപ്രവര്‍ത്തകന്‌ തന്റെ മുറിയുടെ അടുത്ത്‌ താമസവും സല്‍മാന്‍ ശരിയാക്കി കൊടുത്തു.അതേസമയം  ഇതിന്‌ പിന്നിലുള്ള സത്യാവസ്‌ഥ എന്തെന്ന്‌ അറിയാന്‍ സാധിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News