Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:16 am

Menu

Published on October 13, 2014 at 4:02 pm

50 അടി വീതിയുള്ള ഭീമൻ ഞെണ്ടിനെ വൈറ്റ്സ്റ്റേബിളിനിന്ന് കണ്ടെത്തി

giant-crab-measuring-at-least-50ft-across-lurking-in-the-waters-off-whitstable

കെന്റിലെ വൈറ്റ്സ്റ്റേബിളിലെ  തുറമുഖത്താണ് ഇത്തരമൊരു അത്ഭുത ജീവിയെ കണ്ടെത്തിയത്. വൈറ്റ്സ്റ്റേബിളിലെ   ആഴം കുറഞ്ഞഭാഗത്തായി പതുങ്ങിയിരിക്കുന്നതായാണ് കാണപ്പെട്ട ഈ  ജീവിയ്ക്ക് ഏകദേശം 50 ഫീറ്റ്‌ വീതിയുണ്ട്. പുറം   തോടുമായി കാണപ്പെടുന്ന ഈ ജീവിയ്ക്ക് ഞെണ്ടുമായി ഏറെ സാദൃശ്യമുണ്ട്. Weird Whitstable എന്ന ഓണ്‍ലൈൻ വെബ് സൈറ്റിലാണ്   ചിത്രങ്ങൾ പുറത്തുവിട്ടത്.  ബ്രിട്ടണിൽ കാണപ്പെട്ടിരുന്ന   ‘ക്രോസ്ബില്ല ‘യുടെ വർഗ്ഗത്തിൽപ്പെട്ട ഞെണ്ടാണിതെന്ന് ആളുകൾ വിശ്വസിക്കുന്നു. വാർത്തയറിഞ്ഞതുമുതൽ ആളുകളുടെ പ്രവാഹമാണ് ഇവിടേയ്ക്ക്.സാധാരണ    ഭക്ഷണയോഗ്യമായ ഞെണ്ടിൻറെ ആകൃതിയാണിതിന്.   ഈ ജീവിയുടെ     പുറന്തോട്ഏകദേശം 50 ഫീറ്റ്‌ നീളമുള്ളതായി കണക്കാക്കുന്നു.  ബ്രിട്ടണിൽ കാണപ്പെടുന്ന  ‘ക്രോസ്ബില്ലയുടെ  വര്‍ഗ്ഗത്തിൽപ്പെട്ട ഞെണ്ടാണിതെന്ന്   ഇതെന്ന് ചിലർ പറയുന്നു.അതേസമയം   മണല്‍ത്തിട്ടയായേക്കമെന്ന് ചിലർ വാദിക്കുന്നു.തമാശയ്ക്കായി ആരെങ്കിലും ഉണ്ടാക്കിയതാകാം ഇതെന്ന് മറ്റു ചിലർ പറയുന്നത്.  കെന്റിലെ തുറമുഖത്തായി കടൽഭിത്തിയോട് ചേർന്നാണ് ജീവിയെ കണ്ടെത്തിയത്.

CRAB

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News