Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:47 am

Menu

Published on August 1, 2014 at 12:07 pm

ഹൈവേയിലൂടെ കൊണ്ടുപോയ ജിറാഫുകള്‍ മേല്‍പ്പാലത്തില്‍ തലയിടിച്ച് മരിച്ചു

giraffe-dies-after-hitting-its-head-on-highway-bridge

പ്രിട്ടോറിയ: പ്രിട്ടോറിയയിലെ എന്‍ 1 ഹൈവേയിലൂടെ കൊണ്ടുപോയ ജിറാഫുകള്‍ മേല്‍പ്പാലത്തില്‍ തലയിടിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിൽ ചൊവ്വാഴ്ച്ചയായിരുന്നു ഈ ദയനീയമായ സംഭവം നടന്നത്. ഹൈവേയിലൂടെ ഒരു ട്രക്കിലായിരുന്നു ജിറാഫുകളെ കൊണ്ടു പോയത്. ഇങ്ങനെ പോകും വഴി ജിറാഫുകളുടെ കഴുത്ത് പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അപ്പോൾ തന്നെ ജിറാഫുകളുടെ മരണം സംഭവിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News