Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:50 pm

Menu

Published on July 25, 2014 at 4:59 pm

അമ്മയുടെ സംസ്കാരത്തിൽ പങ്കെടുത്ത കുട്ടിക്ക് സ്കൂളിലെ ഔട്ടിങ്ങിന് പോകുന്നതിന് വിലക്ക് !

girl-banned-from-school-trip-for-attending-mums-funeral

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അവധിയെടുത്ത കുട്ടിക്ക് സ്കൂളിലെ ഔട്ടിങ്ങിന് പോകുന്നതിന്  വിലക്ക് .   ബ്രിട്ടനിലെ പതിനൊന്നു വയസ്സുകാരിയായ മഡ് ഡി സ്റ്റീവൻ  എന്ന  പെണ്‍കുട്ടിക്കാണ്  വിലക്ക്. കഴിഞ്ഞ ജനുവരിയിലായിരുന്നു    മഡ് ഡിയുടെ  അമ്മ മരിച്ചത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മഡ് ഡിക്ക്  സ്കൂളിൽ നിന്ന് ഒരു ദിവസത്തെ ലീവ്  അനുവദിച്ചിരുന്നു. പിന്നീട് സ്കൂളിലെ നൂറ് ശതമാനം ഹാജർ ലഭിച്ച വിദ്യാർഥികൾക്കെല്ലാവർക്കുമായി റസ്റ്റോറൻറിൽ    ഒരു പാർട്ടി ഏർപ്പെടുത്തിയപ്പോൾ മഡ് ഡിയെ മാത്രം അവർ തടഞ്ഞു.മഡ് ഡി ഒരു ദിവസത്തെ  ലീവെടുത്തതുകൊണ്ടായിരുന്നു അത്. അദ്ധ്യാപകരും സുഹൃത്തുക്കളും അവഗണിച്ചതിലുള്ള  മഡ് ഡിയുടെ വിഷമം  അച്ഛൻ ആൻഡി സ്റ്റീവൻ ആണ് കണ്ടെത്തിയത്. ഈ സംഭവം പുറംലോകം അറിഞ്ഞതോടെ സ്കൂൾ അധികൃതർ തെറ്റ് തിരുത്തുകയും ആ വർഷം നൂറ് ശതമാനം ഹാജർ ലഭിച്ചവർക്കുള്ള  സമ്മാനം നൽകേണ്ടെന്നും തീരുമാനിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News