Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:21 pm

Menu

Published on October 23, 2017 at 11:54 am

ചുംബിച്ച് ചുംബിച്ച് ഈ പെൺകുട്ടി വരഞ്ഞത് കണ്ടാൽ ആരും ഒന്ന് തലയിൽ കൈവെക്കും

girl-kissed-infinite-times-on-a-wall-and-made-a-beautiful-painting

ക്രിയാത്മകതയുടെ പുത്തന്‍ ആശയങ്ങള്‍ നിത്യേന നമ്മള്‍ കാണാറുണ്ട്. വ്യത്യസ്തമായ പല രീതിയിലും തങ്ങളുടെ മനുഷ്യസഹജമായ വാസനകള്‍ ഉപയോഗിച്ച് പല തരത്തിലുള്ള കാര്യങ്ങളും ചെയ്ത ഇവര്‍ നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇവിടെ ഒരു യുവതി ചെയ്തിരിക്കുന്നത് കണ്ടാല്‍ തീര്‍ച്ചയായും നമ്മള്‍ ആ യുവതിയുടെ കഴിവിനെ അംഗീകരിക്കുക തന്നെ ചെയ്യും. ഈ പെണ്‍കുട്ടി ഒരു ചിത്രം വരഞ്ഞു.. വരഞ്ഞതാകട്ടെ, ചുംബനങ്ങള്‍ നല്‍കിക്കൊണ്ടും. ആദ്യം ഈ വീഡിയോ കണ്ടു നോക്കൂ..

ചുമരില്‍ ഒരു വലിയ ക്യാന്‍വാസിട്ട് അതിലാണ് ഈ യുവതിയുടെ ചുണ്ടുകള്‍ കൊണ്ടുള്ള ചിത്രം വര. ചുണ്ടില്‍ ആവശ്യത്തിന് ലിപ്സ്റ്റിക്ക് ഉപയോഗിച്ച ശേഷം അതുപയോഗിച്ച് ചുമരില്‍ ചുംബിച്ചു കൊണ്ടാണ് ചിത്രം വരയ്ക്കുന്നത്. വര തീരുന്നതോടെ മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം നമുക്ക് കിട്ടുകയും ചെയ്യുന്നു. മെഴുകു കൊണ്ടും മണല്‍ കൊണ്ടും എണ്ണ കൊണ്ടും വെള്ളം കൊണ്ടും തുടങ്ങി പല വസ്തുക്കള്‍ കൊണ്ടും ആളുകള്‍ ചിത്രങ്ങള്‍ വരഞ്ഞിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഈ ചുംബനങ്ങള്‍ കൊണ്ടുള്ള പെയിന്റിംഗ് എന്ന് നിസ്സംശയം നമുക്ക് പറയാം.

Loading...

Leave a Reply

Your email address will not be published.

More News