Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:45 pm

Menu

Published on October 28, 2015 at 4:37 pm

ലോക ശ്രദ്ധയാകർഷിച്ചുകൊണ്ട് ചെവിയില്‍ ‘ദൈവ നാമ’വുമായി കുഞ്ഞ് പിറന്നു…!

gods-name-on-newborns-ear

കെയ്‌റോ: ജനിതക വൈകല്യങ്ങളോടുകൂടി കുട്ടികൾ ജനിച്ചക്കുന്നതൊക്കെ   പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്‌.ദൈവത്തിന്റെ അവതാരം എന്ന്‌ പറഞ്ഞ്‌ ഇവരെ ചിലരെങ്കിലും ആരാധിക്കാറുണ്ട്‌.ഈജ്‌പിതില്‍ ജനിച്ച സമ എന്ന കുഞ്ഞ്‌ വാര്‍ത്തകളില്‍ ഇടം നേടുന്നത്‌ ദൈവ നാമത്തോടെ പിറന്നതിനാലാണ്‌. ഇസ്ലാം മത വിശ്വിസകളാണ് സമയുടെ മാതാപിതാക്കള്‍. സമ ജനിച്ചപ്പോള്‍ ശരിയ്ക്കും ഞെട്ടിയത് സമയുടെ പിതാവായ ഡോ സയ്യീദ് അല്‍ ഷരീഫ് ആണ്.സമയുടെ കുഞ്ഞ് ചെവികളില്‍ ഒന്നില്‍ ‘ദൈവ നാമം’ രേഖപ്പെടുത്തിയിരിയ്ക്കുന്നു വെന്നാണ് ഡോക്ടര്‍ കൂടിയായ പിതാവ് പറയുന്നത്. കുട്ടിയുടെ ചെവിയ്ക്ക് പിന്നിലായിട്ടാണ് ദൈവ നാമം രേഖപ്പെടുത്തിയിരിയ്ക്കുന്നത്.ഗര്‍ഭിണിയായിരുന്ന സമയത്തെല്ലാം തന്റെ ഭാര്യ ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുമായിരുന്നെന്നും അതിനാലാകാം തനിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നതെന്നുമെന്നാണ്  സയ്യീദ്‌ പറയുന്നത്. അറബിയില്‍ സ്വര്‍ഗം എന്നര്‍ത്ഥം വരുന്ന സമ എന്ന പേരാണ്‌ പെണ്‍കുഞ്ഞിന്‌ ഇട്ടിരിക്കുന്നത്.സംഭവമെന്തായാലും ജനിച്ചയുടനെ തന്നെ സമയും ലോകശ്രദ്ധ ആകർഷിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News