Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:35 pm

Menu

Published on May 14, 2015 at 1:56 pm

സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു

gold-price-14-may-2015

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു.പവന് 20,560 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,570 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവിലയില്‍ വൻ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News