Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:54 pm

Menu

Published on March 17, 2015 at 12:55 pm

സ്വർണ്ണവിലയിൽ വൻ ഇടിവ്;പവന് 200 രൂപ കുറഞ്ഞു

gold-price-17-march-2015

കൊച്ചി: സ്വർണ്ണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2435 രൂപയായി.പവന് 200 രൂപ കുറഞ്ഞ് 19480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവൻ വില 19680 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News