Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില ഒരു പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply