Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:26 am

Menu

Published on January 29, 2015 at 1:16 pm

സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു

gold-price-29-jan-2015

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20960 രൂപയായി. ഗ്രാമിന് 2620 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 21040 രൂപയിലാണ് വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവില കുറഞ്ഞതാണ് ഇവിടെയും സ്വർണ്ണവില കുറയാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News