Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:12 pm

Menu

Published on February 4, 2015 at 2:11 pm

സ്വർണ്ണവില കുറഞ്ഞു; പവന് 20800 രൂപ

gold-price-decrease-today-3

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 2600 രൂപയായി. പവന് 20800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News