Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:55 am

Menu

Published on August 1, 2013 at 10:58 am

സ്വര്‍ണവിലയില്‍ നേരിയ കുറവ്

gold-price-decreased-4

കോഴിക്കോട്: സ്വര്‍ണ വിലയിൽ നേരിയ കുറവ്.കഴിഞ്ഞ ദിവസത്തെ വന്‍ ഉയര്‍ച്ചക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ഉണ്ടായത്. ബുധനാഴ്ച സ്വര്‍ണവില പവന് 480 രൂപ കൂടിയിരുന്നു.വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ് 21,440 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2680 ആയി.

Loading...

Leave a Reply

Your email address will not be published.

More News