Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് പത്തുരൂപ കുറവില്‍ 2825 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വര്‍ണം പവന് 22,800 രൂപവരെയായി ഉയര്‍ന്നിരുന്നു.ഈ പവന് 22,640 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. 24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Leave a Reply