Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:54 am

Menu

Published on December 3, 2015 at 1:58 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു

gold-price-falls-3

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 18,960 രൂപയായി.2370 രൂപയാണ് ഗ്രാമിന്റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരുമാസത്തിനിടെ 1000 രൂപയോളമാണ് ഇടിവുണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News