Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:51 am

Menu

Published on July 20, 2015 at 11:48 am

സ്വർണവിലയിൽ വൻ ഇടിവ് ;പവന് 240 രൂപ കുറഞ്ഞു

gold-price-falls-down

കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ് 19280 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2410 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനേ ഇടിയുന്നതാണ് ആഭ്യന്തര വിപണിയിലും വില ഇടിയാന്‍ കാരണം. 19520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Loading...

Leave a Reply

Your email address will not be published.

More News