Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:58 pm

Menu

Published on March 8, 2015 at 7:00 pm

സ്വര്‍ണവില മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ഒരു പവന് 19720 രൂപ..!!

gold-price-falls-rs-200-at-rs-19720

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് .പവന് 200 രൂപ കുറഞ്ഞ് 19,720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്റെ വില. 19920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 3 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒരു പവന്‍ സ്വര്‍ണത്തന് ഇപ്പോഴുളളത്.ആഗോള വിപണിയിലെ നഷ്ടത്തിന്റെ പാത പിന്തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലയിടിഞ്ഞത്. സ്വര്‍ണത്തിന് പുറമെ വെളളി വിലയും താഴുകയാണ്. ഒരു കിലോ വെളളിയ്ക്ക് 35940 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. 13 ശതമാനത്തോളം ഇടിഞ്ഞ് വെള്ളിവിലയും മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News