Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:16 pm

Menu

Published on July 16, 2015 at 11:06 am

സ്വർണവില കുറഞ്ഞു;പവന് 19520 രൂപ

gold-price-falls

കൊച്ചി : സ്വർണവില 80 രൂപ കുറഞ്ഞ് 19,520 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 19600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.19 ഡോളര്‍ താഴ്ന്ന് 1,147.22 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published.

More News