Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപ വര്‍ധിച്ച് 19,840 രൂപയായി. 2480 രൂപയാണ് ഗ്രാമിന്റെ വില. 19,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply