Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സ്വർണ വില പവന് 80 രൂപ കൂടി 20480 രൂപയായി.ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2560യിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.
Leave a Reply