Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:12 am

Menu

Published on September 17, 2015 at 12:01 pm

സ്വര്‍ണ വില കൂടി;പവന് 19680 രൂപ

gold-price-hike-19

കൊച്ചി: സ്വര്‍ണ വില കൂടി.  പവന് 160 രൂപ കൂടി 19680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2460 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News