Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 2:32 pm

Menu

Published on September 25, 2015 at 11:48 am

സ്വര്‍ണ വില കൂടി;പവന് 19,960 രൂപ

gold-price-hike-21

കൊച്ചി: സ്വര്‍ണ വില കൂടി.പവന് 160 രൂപ  19,960 രൂപയായി. 2495 രൂപയാണ് ഗ്രാമിന്റെ വില. 19,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News