Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:06 am

Menu

Published on September 30, 2014 at 10:52 am

സ്വർണ്ണവില വർദ്ധിച്ചു;പവന് 20,320

gold-price-hike-5

കൊച്ചി: സ്വർണ്ണവില വർദ്ധിച്ചു. പവന് 120 രൂപ വർദ്ധിച്ച് 20,320 രൂപയായി. ഗ്രാമിന് 2540 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണ്ണവില 80 രൂപ കുറഞ്ഞ് 20280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33