Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 4:11 pm

Menu

Published on November 19, 2014 at 2:09 pm

സ്വർണ്ണവില പവന് 160 രൂപ കൂടി

gold-price-hike-8

സംസ്ഥാനത്തെ സ്വർണ്ണവില ഉയർന്നു. പവന് 160 രൂപ വർദ്ധിച്ച് 20,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 19840 രൂപയായിരുന്നു. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News