Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:56 am

Menu

Published on July 25, 2013 at 11:44 am

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 20,400

gold-price-lowerd-2

കൊച്ചി: സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്‍്റെ വില 20400 രൂപയിലത്തെി. ബുധനാഴ്ച സ്വര്‍ണ്ണവില ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 19,400 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണ്ണവ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News