Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:06 pm

Menu

Published on January 15, 2014 at 11:49 am

സ്വര്‍ണവില കുറഞ്ഞു; പവന് 21,920 രൂപ

gold-price-rate-falling-down-2

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 80 രൂപ താഴ്ന്ന് 21,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം.ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.വാരാരംഭത്തില്‍ പവന്‍വില 21,920 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വില 80 രൂപ വര്‍ധിച്ച് 22,000ല്‍ എത്തി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയി ഒൗണ്‍സിന് 11.06 ഡോളര്‍ താഴ്ന്ന് 1,240.04ല്‍ എത്തി.

Loading...

Leave a Reply

Your email address will not be published.

More News