Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:41 pm

Menu

Published on October 31, 2014 at 11:13 am

സ്വര്‍ണവില കുറഞ്ഞു ;പവന് 20 000 രൂപയായി

gold-price-rate-falling-down-3

കൊച്ചി: സ്വര്‍ണവില പവന് വീണ്ടും 160 രൂപ കുറഞ്ഞ് 20000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2500 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

Loading...

Leave a Reply

Your email address will not be published.

More News