Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:28 am

Menu

Published on January 7, 2014 at 10:56 am

സ്വര്‍ണവില കുറഞ്ഞു: പവന് 22,080 രൂപ

കൊച്ചി :സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,080 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഗ്രാം സ്വര്‍ണത്തിന് 2760 രൂപയിലാണ് വ്യാപാരം നടക്കുന്നത്.തിങ്കളാഴ്ച പവന് 40 രൂപ കൂടിയിരുന്നു. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോളവിപണിയിലെ വിലവ്യത്യാസമാണ് ആഭ്യന്തര വിപണിയിലുംപ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News